Description:പായ്ക്ക് ചെയ്ത് ഉത്പന്നങ്ങള്‍ വില്‍ക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആവശ്യമായ കേരള ലീഗല്‍ മെട്രോളജി പായ്കിംഗ് രജിസ്ട്രേഷന്‍ എങ്ങനെയാണ് ചെയ്യുന്നത്, പായ്ക്ക് ചെയ്ത് ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നിവ വിശദീകരിക്കുന്നു.