Description:ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ ഉത്ഭവം മുമ്പുള്ള തലമുറകളിൽനിന്നും ആയിരിക്കാം. എന്തുകൊണ്ടെന്നാൽ ആരെങ്കിലും പാതകമായ ഒരു ജീവിതശൈലി നയിച്ചിരിക്കാം അല്ലെങ്കിൽ സാത്താന്യ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നിരിക്കാം. തലമുറക ളുടെ അടിമത്തങ്ങൾ എന്താണെന്നും അവയെ എങ്ങനെ വേർപ്പെടുത്താം എന്നുള്ളതും നമ്മൾ ഗ്രഹി ച്ചിരിക്കേണ്ടത് വളരെ പ്രാധാന്യം ആണ്. നമ്മുടെ സ്വാതന്ത്യം കരസ്ഥമാക്കിയത് ക്രൂശിലാണ്. പിശാ ചിന്റെ എല്ലാ പ്രവൃത്തികളെയും നശിപ്പിക്കുവാനാണ് യേശു വന്നത്, എങ്ങനെയാണത് നമ്മുടെ ജീവിതങ്ങ ളിൽ പ്രവേശിച്ചതെന്ന് കൂട്ടാക്കാതെ. - എങ്ങനെയാണ് വ്യക്തിപരമായും തലമുറകളായിട്ടു മുള്ള അടിമത്തങ്ങൾ എന്നും എങ്ങനെയാണ് അവയെ വേർപ്പെടുത്തുന്നതെന്നും തിരിച്ചറിയേണ്ടതെന്നുമുള്ള വിവേകത്തിനു ഈ പുസ്തകം സഹായിക്കും.സ്വതന്ത രായിരിക്കുക. യേശു നമുക്ക് തരുവാൻ വന്ന സമൃദ്ധി യായ ജീവനിൽ ജീവിക്കുക.