ebook img

Kerala Gazette, 2022-01-11, Part PART III Notification by Head of Departments PDF

0.19 MB·English
Save to my drive
Quick download
Download
Most books are stored in the elastic cloud where traffic is expensive. For this reason, we have a limit on daily download.

Preview Kerala Gazette, 2022-01-11, Part PART III Notification by Head of Departments

GOVERNMENT O compose.kerala.gov.in सत्यमेव जयते Regn.No. KERBIL /2 012 /4 5073 dated 2012-09-05 with RNI egazette.kerala.gov.in Reg No.KL /T V (N ) / 6 34 /2 021-2023 printing.kerala.gov.in കേരള സർക്കാർ കേരള സർക്കാർ GOVERNMENT OF KEROF AKERALLA A കേരള ഗസറ്റ് KERALA GAZETTE ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത് PUBLISHED BY AUTHORITY ചൊവ്വ , 2022 ജനുവരി 11 Tuesday , 11th January 2022 1943 പൗഷം 21 1197 ധനു 27 27th Dhanu 1197 21st Polisha 1943 വാല്യം 11 നമ്പർ 2 Vol . XI No. Part III Commissionerate of Land Revenue കേരള സർക്കാർ GOVERNMENT OF KERALA 2022 This is a digitally signed Gazette . Authenticity may be verified through https://compose.kerala.gov.in/ 1233 Revenue Department 11th January 2022 സി 6-10310 /2 021 തിരുത്തൽ പരസ്യം തീയ്യതി 01.01.2022 2021 നവംബർ മാസം 23 -ാം തീയതിയിലെ 46 -ാം നമ്പർ ഗസറ്റിൽ കമ്മീഷണറേറ്റ് ഓഫ് ലാന്റ് റവന്യൂ വിഭാഗത്തിൽ പാർട്ട് |||പ േജ് നമ്പർ 13164 ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പരസ്യത്തിൽ പരേതന്റെ നിയമാനുസൃത അവകാശികളിൽ ക്രമ നം . 2 ൽ പറയുന്ന ആതിര . എസ് , മകൻ , വയസ് 18* എന്നത് “ആ തിര . എസ് , മകൾ , വയസ് 18 " എന്ന് പരസ്യം തിരുത്തി വായിക്കേണ്ടതാണ് . (ഒ പ്പ്/ - ) തഹസിൽദാർ താലൂക്ക് ഓഫീസ് കരുനാഗപ്പള്ളി This is a digitally signed Gazette . Authenticity may be verified through https://compose.kerala.gov.in/ 1234 KERALA GAZETTE Part III സി 6-9339 /2 021 തിരുത്തൽ പരസ്യം തീയ്യതി 03.01.2022 2021 നവംബർ മാസം 23 -ാം തീയതിയിലെ 46 -ാം നമ്പർ ഗസറ്റിൽ കമ്മീഷണറേറ്റ് ഓഫ് ലാന്റ് റവന്യൂ വിഭാഗത്തിൽ പാർട്ട് ||| പേജ് നമ്പർ 13174 ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പരസ്യത്തിൽ കരുനാഗപ്പള്ളി താലൂക്കിൽ വടക്കുംതല വില്ലേജിൽ വടക്കുംതല മേക്ക് മുറിയിൽ വില്ലന്നൂർ പറ്റിത്തോറ്റതിൽ പരേതയായ ഫാത്തിമയുടെ നിയമപരമായ അവകാശികളിൽ ക്രമ നം . 2 ൽ പറയുന്ന ആരിഫാബീവി , മരണപ്പെട്ട മകൻ മുഹമ്മദലിയുടെ ഭാര്യ “ എന്ന പേര് ഒഴിവാക്കി പരസ്യം തിരുത്തി വായിക്കേണ്ടതാണ് . (ഒ പ്പ്/ - ) തഹസിൽദാർ താലൂക്ക് ഓഫീസ് കരുനാഗപ്പള്ളി This is a digitally signed Gazette . Authenticity may be verified through https://compose.kerala.gov.in/ 1235 Revenue Department 11th January 2022 സി6-10326 /2 021 ( 2) തിരുത്തൽ പരസ്യം തീയ്യതി 01.01.2022 2021 നവംബർ മാസം 23 -ാം തീയതിയിലെ 46 -ാം നമ്പർ ഗസറ്റിൽ കമ്മീഷണറേറ്റ് ഓഫ് ലാന്റ് റവന്യൂ വിഭാഗത്തിൽ പാർട്ട് |||പ േജ് നമ്പർ 13153 ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പരസ്യത്തിൽ ജാനകി , വേങ്ങറമുറിയിൽ , പണയിൽത്2ത1റ.0 3.ക2ി0ഴ1ക8 ്കൽതി ൽമ രണ(പ ഹ്പരെിടശ്്ടരുീ ) വീട്ടിൽ എന്നവർ 01.03.2018 ൽ മരണപ്പെട്ടു എന്നത് എന്ന് പരസ്യം തിരുത്തി വായിക്കേണ്ടതാണ് . താലൂക്ക് ഓഫീസ് (ഒ പ്പ് ) തഹസിൽദാർ കരുനാഗപ്പള്ളി This is a digitally signed Gazette . Authenticity may be verified through https://compose.kerala.gov.in/ 1236 KERALA GAZETTE Part III Kollam District Karunagappally Taluk NOTICE നമ്പർ : സി6-150042021 27-12-2021 കരുനാഗപ്പള്ളി താലൂക്കിൽ തെക്കുംഭാഗം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രദീപ്താഹൻ പ്രിയനിവാസ് അനന്തരാവകാശ മാലിഭാഗം മുറിയിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി സർട്ടിഫിക്കറ്റിനായി തെക്കുംഭാഗം വില്ലേജിൽ പരേതൻറെ ഭാര്യ അനില , പ്രിയനിവാസ് മാലിഭാഗം മുറിയിൽ , ബോധിപ്പിച് ച അപേക്ഷ തെക്കുംഭാഗം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു . പിതാവ് ജീവിച്ചിരിപ്പില്ല . മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു . ക്രമ നമ്പർ പേര് പരേതൻ പരേതയുമായുള്ള ബന്ധം 1 അനില വയ2സ7 ് ഭാര്യ 2 അക്ഷര മകൾ 04 3 മണി മാതാവ് നമ്പർ : സി6-150122021 09-11-2021 53 കരുനാഗപ്പള്ളി താലൂക്കിൽ ചവറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.എച്ച്. എം . ഹനീഫ സലീം ഗാർഡൻ മുകുന്ദപുരം മുറിയിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചവറ വില്ലേജിൽ പരേതൻറെ ഭാര്യ സുലൈഖാബീഗം , സലീം ഗാർഡൻ മുകുന്ദപുരം മുറിയിൽ , ബോധിപ്പിച്ച അപേക്ഷ ചവറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-12-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു . പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു . ക്രമ നമ്പർ പേര് |പ രേതൻ പരേതയുമായുള്ള ബന്ധം 1 |സ ുലൈഖാബീഗം ഭാര്യ വയ6സ9 ് 2 |മ ുഹമ്മദ് സുധീർ മകൻ 43 3 സുധീന . എച്ച് മകൾ 41 4 സുനീർ . എച്ച് |മ കൻ 37 നമ്പർ :സ ി6-15045 /2 021 27-12-2021 This is a digitally signed Gazette . Authenticity may be verified through https://compose.kerala.gov.in/ 1237 Revenue Department 11th January 2022 കരുനാഗപ്പള്ളി താലൂക്കിൽ പൻമന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചന്ദ്രബാബു . പി സന്തോഷ്ഭവനം അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ മുല്ലക്കേരി എന്നയാളുടെ അവകാശികൾക്ക് സർട്ടിഫിക്കറ്റിനായി പൻമന വില്ലേജിൽ പരേതൻറെ സഹോദരൻ രാജൻ . എസ്, സന്തോഷ്ഭവനം മുല്ലക്കേരി, ബോധിപ്പിച്ച അപേക്ഷ പൻമന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-01-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു . പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല . പരേതൻ അവിവാഹിതനാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളണ്ട തും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആ ക്ഷേ പ ങ്ങ ൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു . പേര് പരേതൻ പരേതയുമായുള്ള ബന്ധം ക്രമ നമ്പർ 1 രാജൻ . എസ് വയസ് സഹോദരൻ 2 രാധാമണി സഹോദരി 68 77 3 രാജേശ്വരി . എം സഹോദരി 62 നമ്പർ : സി6-15058 /2 021 22-12-2021 കരുനാഗപ്പള്ളി താലൂക്കിൽ നീണ്ടകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ . കുമാരൻ ഗീതാഭവനം വീട്ടിൽ നീണ്ടകരമുറിയിൽ പുത്തൻതുറ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നീണ്ടകര വില്ലേജിൽ പരേതൻറെ ഭാര്യ സരസ്വതി , ഗീതാഭവനം വീട്ടിൽ നീണ്ടകരമുറിയിൽ പുത്തൻതുറ , ബോധിപ്പിച്ച അപേക്ഷ നീണ്ടകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-01-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു . പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളണ്ട തും കാലാവധി കഴി ഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപ ങ്ങ ൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു . ക്രമ നമ്പർ പേര് പരേതൻ പരേതയുമായുള്ള ബന്ധം 1 സരസ്വതി . ഭാര്യ വയ7സ8 ് 2 മകൻ 60 ബാബു . കെ. കെ 3 |പ ്രസന്നൻ . കെ മകൻ 57 4 ശശീന്ദ്രൻ , കെ |മ കൻ 55 5 ഗീത .എ സ് മകൾ 54 6 ഷീല . എസ് മകൾ 53 നമ്പർ :സ ി6-15060 /2 021 23-12-2021 കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽറഹുമാൻകുഞ്ഞ് അവകാശികൾക്ക് വിവിധം ആവശ്യത്തിനു കോയാകുഞ്ഞ് നജീം മൻസിൽ പുന്നക്കുളം മുറിയിൽ എന്നയാളുടെ ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആദിനാട് വില്ലേജിൽ പരേതൻറെ ഭാര്യ ലൈലാമണി , നജീം This is a digitally signed Gazette . Authenticity may be verified through https://compose.kerala.gov.in/ 1238 KERALA GAZETTE Part III മൻസിൽ പുന്നക്കുളം മുറിയിൽ , ബോധിപ്പിച്ച അപേക്ഷ ആദിനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-08-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു . പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളണ്ട തും കാലാവധി കഴി ഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആ ക്ഷേ പ ങ്ങ ൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു . ക്രമ നമ്പർ പേര് |പ രേതൻ പരേതയുമായുള്ള ബന്ധം 1 ലൈലാമണി ഭാര്യ 66 വയസ് 2 നിസാമുദീൻ . എ |മ കൻ 46 3 നാസിമുദീൻ . എ മകൻ 44 4+N നാനറിയാസ് |മ കൾ 42 5 നജിമുദീൻ , എ |മ കൻ 34 This is a digitally signed Gazette . Authenticity may be verified through https://compose.kerala.gov.in/ 1239 Revenue Department 11th January 2022 Kollam District Karunagappally Taluk NOTICE നമ്പർ : സി6-15110 /2 021 27-12-2021 കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയൻപിള്ള.പി കൊല്ലൻറെ പടിഞ്ഞാറ്റതിൽ കോയിവിളവടക്ക് മുറിയിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തതേേവവലലകക്്കകരര വവിിലല്്ലലേേജജിിൽൽ പരേതൻറെ ഭാര്യ വിജയമ്മ , കൊല്ലൻറെ പടിഞ്ഞാറ്റതിൽ കോയിവിളവടക്ക് മുറിയിൽ , ബോധിപ്പിച്ച അപേക്ഷ തേവലക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-03-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു . പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളണ്ട തും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങ ൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു . ക്രമ നമ്പർ പേര് പരേതൻ പരേതയുമായുള്ള ബന്ധം 1 വിജയമ്മ 72 ഭാര്യ വയസ് 2 ശ്രീദേവി . വി മകൾ 52 3 അനിത , വി |മ കൾ 4 മകൾ s|I4S8 ഉഷാകുമാരി . വി നമ്പർ : സി6-6-152042021 29-12-2021 50 കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ . ദിവാകരൻ കടയ്ക്കൽ മീനത്തേരിൽ ചങ്ങൻകുളങ്ങര മുറിയിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഓച്ചിറ വില്ലേജിൽ പരേതൻറെ ഭാര്യ സൗദാമിനി , കടയ്ക്കൽ മീനത്തതിൽ ചങ്ങൻകുളങ്ങര മുറിയിൽ ,ബ ോധിപ്പിച്ച അപേക്ഷ ഓച്ചിറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി . വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-12-1987 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു . പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ള ണ്ടതും കാലാവധി കഴിഞ്ഞും ത പാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങ ൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു . പേര് പരേതൻ (പ രേതയുമായുള്ള ബന്ധം ക്രമ നമ്പർ 1 സൗദാമിനി . എസ് 77 വയസ് ഭാര്യ 2 |മ കൻ 44 സോന . ഡി 3 മോത്തി.ഡി |മ കൻ 42 This is a digitally signed Gazette . Authenticity may be verified through https://compose.kerala.gov.in/ 1240 KERALA GAZETTE Part III നമ്പർ :സ ി6-15241 /2 021 30-12-2021 കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരോജിനിഅമ്മ വിഷ്ണഭവനം മുള്ളിക്കാല മുറിയിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തേവലക്കര വില്ലേജിൽ പരേതയുടെ മകൻ തുളസീധരൻ പിള്ള , വിഷ്ണഭവനം മുള്ളിക്കാല മുറിയിൽ , ബോധിപ്പിച്ച അപേക്ഷ തേവലക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-10-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു . പരേതയുടെ മാതാപിതാക്കൾ , ഭർത്താവ് , മകൻ രാജേന്ദ്രൻ പിള്ള എന്നിവർ ജീവിച്ചിരിപ്പില്ല . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളണ്ട തും കാലാവധി കഴി ഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആ ക്ഷേ പ ങ്ങ ൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു . പേര് |പ രേതൻ പരേതയുമായുള്ള ബന്ധം ക്രമ നമ്പർ 1 തുളസീധരൻപിള്ള മകൻ വയ5സ3 ് 2 മകൻ 61 സുധാകരൻപിള്ള 3 മകൻ 58 |വ േണുക്കുട്ടൻപിള്ള 4 പാന്നമ്മ മകൾ 51 5 രാജേഷ്കുമാർ പൗത്രൻ 40 6 രാധികാദേവി 39 |പ ൗത്രി നമ്പർ : സി6-15249 /2 021 28-12-2021 കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സത്യശീലൻ . വി കണ്ടത്തിൽ വീട് ആദിനാട്ക്ക് മുറിയിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആദിനാട് വില്ലേജിൽ പരേതൻറെ മകൻ ദിനേശ് , കണ്ടത്തിൽ വീട് ആദിനാട് തെക്ക് മുറിയിൽ ,ബ ോധിപ്പിച്ച അപേക്ഷ ആദിനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-12-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു . പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു . പേര് പരേതൻ (പ രേതയുമായുള്ള ബന്ധം | ക്രമ നമ്പർ 1 ശാഭന വയസ് | ഭാര്യ 2 ദിനേശ് മകൻ 33 3 അനീഷ് |മ കൻ 31 52 നമ്പർ : സി6-15190 /2 021 28-12-2021 കരുനാഗപ്പള്ളി താലൂക്കിൽ വടക്കുംതല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ താജുദ്ദീൻ അമ്പനാട്ട് വീട്ടിൽ കൊല്ലക മുറിയിൽ എന്നയാളുടെ അവകാശികൾക്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടക്കുംതല വില്ലേജിൽ പരേതൻറെ മകൻ സജീദ് . റ്റ.ി എ , അമ്പനാട്ട് വീട്ടിൽ കൊല്ലക മുറിയിൽ , This is a digitally signed Gazette . Authenticity may be verified through https://compose.kerala.gov.in/ 1241 Revenue Department 11th January 2022 ബോധിപ്പിച്ച അപേക്ഷ വടക്കുംതല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-11-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു . പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു . ക്രമ നമ്പർ പേര് പരേതൻ (പ രേതയുമായുള്ള ബന്ധം 1 |ഉ മൈബ ഭാര്യ 61 വയസ് 2 സജീന . റ്.റി എ മകൾ 37 3 സബീന . റ്റ.ി എ മകൾ 35 4 സജീദ്. റ്.റി എ മകൻ 33 This is a digitally signed Gazette . Authenticity may be verified through https://compose.kerala.gov.in/

See more

The list of books you might like

Most books are stored in the elastic cloud where traffic is expensive. For this reason, we have a limit on daily download.